ഈയുഗം ന്യൂസ്
November  27, 2020   Friday   05:31:58pm

news



whatsapp

ദോഹ: പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ 112 പേർക്കെതിരെ നടപടി എടുത്തതായി ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

ഒരു കാറിൽ പരമാവധി നാല് പേർ എന്ന നിയമം ലംഘിച്ചതിന് പത്തു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നാല് പേർ എന്ന നിയമം ഒരേ കുടുംബത്തിൽ ഉള്ളവർ കാറിൽ യാത്ര ചെയ്യുമ്പോൾ ബാധകമല്ല.

ഇന്ന് രാജ്യത്ത് 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 150 പേർ രാജ്യത്തുള്ളവരും 34 പേർ വിദേശത്തു നിന്നും വന്നവരുമാണ്. 172 പേർക്ക്‌ അസുഖം ഭേദമായി. ഇതുവരെ 237 പേർ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,411 ടെസ്റ്റുകൾ നടത്തി.

ഇപ്പോൾ രാജ്യത്ത് 2,643 കോവിഡ് കേസുകൾ ആണുള്ളത്.

Comments


   I really enjoy the easygoing and thoughtful tone used throughout this post because it creates a more engaging reading experience. com

   https://codimd.pirati.cz/s/MTaXDsXQe https://md.softwarefreedom.net/s/450dQDJRs https://snippet.host/tbgzfg https://pad.ura.design/s/ABd84LsLGJ https://pad.deckenpfronn.info/s/E0O7v-qJX

   I really appreciate the effort and care you put into structuring this post. The way you managed to break down the information into such an easy-to-understand format without losing any of the important details is truly commendable and makes it a highly useful resource for us. com

   https://uvirtual.edu.co/author/orgalg73/ https://immaculateprop.co.za/author/crapsgjc29/ https://fabble.cc/wishlistyug1227 https://schoolido.lu/user/newspaperjfl16/ https://www.bjyou4122.com/home.php?mod=space&uid=564537&do=profile&from=space

   https://xn--mts547b.xn--cksr0a.tw/home.php?mod=space&uid=213 https://aboutnursernjobs.com/author/macedoniavwh2571/ https://impactrealtygroup.net/author/blastkkx978/ https://www.majalahsains.com/careers/employer/wealthctm854/ https://fabble.cc/permitsnbo63 https://paiza.io/projects/cKfXEeMoW_En17CWiTgJRg https://schoolido.lu/user/neckozf9674/

   http://jobboard.piasd.org/author/aboutpox361/ https://xn--zlv426e.xn--cksr0a.tw/home.php?mod=space&uid=14095 https://www.roton.com/forums/users/qtwvlkssqp/ https://www.roton.com/forums/users/t4kd98jqhi/ https://schoolido.lu/user/rentalchk605/ http://www.pcddbbs.com/space-uid-17243.html

   https://pad.eisfunke.com/s/l89Ofx3q09 https://hackmd.diverse-team.fr/s/ry6oJUuZMx https://gratisafhalen.be/author/dailydel5654/ https://doc.cisti.org/s/MQUhJMux- https://solar.itu.dk/pad/s/L33giOaJr https://snippet.host/mmgdsk https://md.freiheitswolke.org/s/e5irkLweBu https://notes.netd.cs.tu-dresden.de/s/LYUuqIFsU

   Рекомендации строятся вокруг состояния человека, а не по универсальному шаблону для всех случаев. Выяснить больше - вывод из запоя в стационаре анапа

   https://telegra.ph/YUla-orehovo-zuevo-01-14 https://telegra.ph/Uno-de-50-12-18 https://pad.p2p.legal/s/232VS2555 https://telegra.ph/Praroditeli-12-01 https://site51045159.fo.team https://www.bitsdujour.com/profiles/h7WhTr https://paiza.io/projects/OxrJeixG96eYRyFyt1D9eA https://telegra.ph/Mistik-i-lagger-novye-serii-11-23 https://telegra.ph/Truby-metalloplastikovye-11-22 https://telegra.ph/Bolshaya-zhizn-film-1939-11-16

   С пациентом работают профильные специалисты, которые оценивают состояние и подбирают безопасный план помощи. Подробнее - [url=https://vyvod-iz-zapoya-v-anape1.ru/]вывод из запоя в стационаре в анапе[/url]