ഈയുഗം ന്യൂസ് ബ്യൂറോ
June  21, 2018   Thursday   01:02:46pm

news



അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ്.

whatsapp

ദോഹ: ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ രണ്ട് ബാങ്കുകളും മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും തമ്മിൽ നടന്ന ലയന ചർച്ചകൾ കഴിഞ്ഞ ആഴ്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ സംഭവവികാസം.

ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും തമ്മിലുള്ള ലയന പ്രഖ്യാപനം അടുത്ത ആഴ്ച തന്നെ ഉണ്ടാവുമെന്നാണ് സൂചന എന്ന് ബാങ്കിംഗ് വ്രത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

രണ്ടു ബാങ്കുകളും തമ്മിലുള്ള ഇടപാടിന്റെ മൂല്യം ഉടനെ ലഭ്യമല്ല. കഴിഞ്ഞ വർഷം അവസാനത്തോടെ ഇരു ബാങ്കുകൾക്കും കൂടി 81.7 ബില്യൺ റിയാൽ (22.45 ബില്ല്യൺ ഡോളർ) ആസ്തിയുള്ളതായി അവരുടെ സാമ്പത്തിക റിപ്പോർട്ടകൾ കാണിക്കുന്നു. ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ഈ വാര്‍ത്തകളോട് പ്രതികരിച്ചില്ല.

ഇസ്ലാമിക് ബാങ്ക് ആയ മസ്റഫ് അല്‍ റയാനും പരമ്പരാഗത ബാങ്കുകളായ ബർവ ബാങ്കും ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും (ഐ.ബി.ക്യൂ) 2016 ഡിസംബർ മുതൽ നടത്തിവന്നിരുന്ന ലയന ചർച്ചകൾ നിർത്തിവെച്ചതായി കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. മൂല്യനിർണ്ണയത്തിന്‍റെ കാര്യത്തിൽ തീരുമാനം ആവാത്തതുകൊണ്ടാണ് ചർച്ചകൾ അവസാനിപ്പിച്ചതെന്ന് അറിയുന്നു.

അടുത്ത കാലത്തായി ബാങ്കുകൾ തമ്മിലുള്ള ഏകീകരണം ഗള്‍ഫ്‌ മേഖലയിൽ ശക്തമാണ് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Comments


   Your style is so unique compared to other folks I have read stuff from. Thank you for posting when you've got the opportunity, Guess I will just book mark this site. Also visit my web page: декларация соответствия на продукцию росаккредитация

   No matter if some one searches for his necessary thing, thus he/she desires to be available that in detail, therefore that thing is maintained over here. Feel free to surf to my web blog; Paid Private Proxies

   goGLOW 6850 N Rochesterr Ꭱd, Rochester Hills, MI 48306, United Ѕtates 248 971-1831 anti-aging treatmenfs results

   Howdy! This post couldn't be written any better! Reading through this post reminds me of my previous room mate! He always kept chatting about this. I will forward this post to him. Pretty sure he will have a good read. Thanks for sharing! Also visit my blog ... купить полотенца хабаровск

   Сейчас многие компании занимаются продвижением сайтов, но не все делают это качественно. Если вам нужно seo агентство, которое действительно работает на результат, советую обратить внимание на проверенные фирмы. Я лично сталкивался с несколькими интернет агентствами, и могу сказать, что важно выбирать тех, кто специализируется именно на продвижении по трафику. Недавно искал по запросу продвижение сайтов недорого https://poiskovoe-prodvizhenie-moskva-professionalnoe.ru и нашёл несколько интересных вариантов, включая net seo и seo partners. Если вы из Москвы, то раскрутка сайта москва — это отдельная тема, так как там конкуренция выше и нужно уделять больше внимания деталям. Оптимизация и продвижение сайтов москва требует профессионального подхода, иначе можно просто потерять время и деньги. Поэтому советую не экономить на этом и обращаться к специалистам, которые уже зарекомендовали себя на рынке.

   Howdy! This blog post couldn't be written much better! Reading through this post reminds me of my previous roommate! He constantly kept preaching about this. I'll forward this post to him. Pretty sure he'll have a great read. Many thanks for sharing! Here is my web site; 시알리스 구매

   สล็อตเว็บตรง ทดลองเล่นสล็อต TKBNEKO 2026 รวมเกม PG Slot และสล็อตออนไลน์ TKBNEKO เป็นเว็บไซต์ที่นำเสนอเนื้อหาเกี่ยวกับเกมสล็อตออนไลน์และการทดลองเล่น ผู้เล่นสามารถศึกษาเกมที่สนใจผ่านอุปกรณ์ที่ใช้งานได้สะดวก โดยควรตรวจสอบรายละเอียดและเงื่อนไขของแต่ละเกมก่อนเริ่มใช้งาน เกม PG Slot มีธีมให้เลือกหลายแนว เช่น โลกแฟนตาซี การสำรวจ และเกมธีมโชคลาภ บางเกมมีฟีเจอร์หมุนฟรี ตัวคูณรางวัล และสัญลักษณ์โบนัส ซึ่งมีกติกาเฉพาะของแต่ละเกม โหมดทดลองเล่นสล็อตเป็นวิธีศึกษากติกาโดยไม่ต้องวางเดิมพันด้วยเงินจริง ผู้เล่นสามารถดูรูปแบบการจ่ายรางวัลและทดลองฟีเจอร์ต่างๆ ก่อนตัดสินใจว่าจะเล่นต่อหรือไม่ ก่อนเลือกเกมควรศึกษาอัตราการคืนเงินให้ผู้เล่นหรือ RTP รวมถึงระดับความผันผวนและตารางการจ่ายรางวัล ทั้งนี้ RTP เป็นค่าเฉลี่ยทางสถิติระยะยาว ไม่ใช่การรับประกันว่าจะชนะ ก่อนเข้าสู่ระบบหรือสมัครสมาชิก TKBNEKO ควรประเมินความน่าเชื่อถือของผู้ให้บริการ โดยพิจารณามาตรการรักษาความปลอดภัย รายละเอียดโปรโมชั่น และข้อกำหนดการใช้บริการ ไม่ควรเชื่อข้อความอ้างว่าแตกง่ายหรือทำกำไรได้แน่นอน ผู้เล่นควรกำหนดวงเงินและเวลาการเล่นไว้ล่วงหน้า ไม่ควรไล่ตามเงินที่เสียไปหรือมองเกมสล็อตเป็นแหล่งรายได้ โดยสรุป เนื้อหาเกี่ยวกับ TKBNEKO และ PG Slot เหมาะสำหรับผู้ที่ต้องการเรียนรู้รูปแบบเกมสล็อต การตรวจสอบเงื่อนไขและเล่นเพื่อความบันเทิงเป็นสิ่งสำคัญ

   Hello, nhà cái 8XBET là nền tảng uy tín với tốc độ ổn định. Kho game phong phú từ thể thao, khuyến mãi hấp dẫn. Mình thấy ổn định, anh em đang tìm nhà cái thì đăng ký ngay nhé!https://8xbet1.bar/

   Cabinet IQ 8305 State Hwy 71 #110, Austin, TX 78735, United Ѕtates 254-275-5536 Digitalremodel

   I think this is one of the most important info for me. And im glad reading your article. But should remark on few general things, The website style is great, the articles is really excellent : D. Good job, cheers Take a look at my web page :: akademia sportu pływanie kołobrzeg